2010-11-07 13:50:13

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്പെയിനില്‍


07.11.10 ഞായര്‍

നവംബര്‍ ഏഴാം തിയതി ഞായറാഴ്ച മാര്‍പാപ്പയുടെ പ്രധാന പരിപാടികള്‍ സ്പെയിനിലെ രാജകുടുംബവുമായുള്ള കൂടികാഴ്ച, ബാര്‍സലോണായിലെ തിരുകുടുംബ ദേവാലയത്തിന്‍റെ പ്രതിഷ്ഠ, ഓബറാ ദി നെഞോ ജെസു അഥവാ ഉണ്ണിയേശുവിന്‍റെ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുളള സാമൂഹീക സ്ഥാപനം സന്ദര്‍ശിക്കല്‍, സ്പാനിഷ് പ്രധാനമന്ത്രി ഹോസെ ലൂയീസ് സാപാത്തേരെയുമായുളള കൂടികാഴ്ച, ഔദ്യോഗീക യാത്രയയപ്പു സമ്മേളനം എന്നിവയാണ്.







All the contents on this site are copyrighted ©.