2010-10-14 14:50:23

മാര്‍പാപ്പയുടെ പൊതുകൂടികാഴ്ച


13.10.10
ലോകത്തിന്‍റെ വിവധ ഭാഗങ്ങളില്‍ നിന്നായി എത്തിയിരുന്ന ആയിരത്തോളം തീര്‍ത്ഥാടകരും സന്ദര്‍ശകരും 13ാം തിയതി ബുധനാഴ്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്‍കിയ പൊതുകൂടികാഴ്ചയില്‍ പങ്കെടുത്തു. മധ്യയുഗത്തില്‍ ക്രൈസ്തവ സംസ്ക്കാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും വളര്‍ച്ചയ്ക്ക് ശ്രേഷ്ടസംഭാവനകള്‍ നല്‍കിയ മഹാത്മക്കളെക്കുറിച്ച് പ്രത്യേകിച്ച് ഇറ്റലിക്കാരിയായ വാഴ്ത്തപ്പെട്ട ആഞ്ചല എന്ന സന്ന്യസ്തയെക്കുറിച്ചുള്ള ഒരു ഹ്രസ്വ വിചിന്തനം മാര്‍പാപ്പ കൂടികാഴ്ചയില്‍ സന്നിഹിതരായിരുന്നവരോടു പങ്കുവെച്ചു.







All the contents on this site are copyrighted ©.