2010-10-07 20:45:15

ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷന്‍
ഇന്ത്യ സന്ദര്‍ശിക്കുന്നു


7 ഒക്ടോബര്‍ 2010
ആംഗ്ലിക്കന്‍ സഭയുടെ പരമാദ്ധ്യക്ഷനും കാന്‍റെര്‍ബറി ആര്‍ച്ചുബിഷപ്പുമായ ഡോ. റോവന്‍ വില്യംസ് രണ്ടാഴ്ച നീണ്ടു നില്ക്കുന്ന ഭാരത-സൗഹൃദ- സന്ദര്‍ശനത്തിനായി ഒക്ടോബര്‍ 9-ാം തിയതി കല്‍ക്കട്ടായിലെത്തും.
റാഞ്ചി, ജാര്‍ഗണ്ഡ്, സെരാംപൂര്‍, പട്ന, നാഗ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളും,
ദക്ഷിണേന്ത്യയിലെ ചിലയിടങ്ങളും ഡോ. റോവന്‍ വില്യംസ് സന്ദര്‍ശിക്കും. ഒക്ടോബര്‍‍ 13-ാം തിയതി ഡല്‍ഹിയില്‍ നടത്തപ്പെടുന്ന ആംഗ്ലിക്കന്‍ സഭയുടെ വാര്‍ഷീകാഘോഷം സന്ദര്‍ശനത്തിലെ മുഖ്യഇനമായിരിക്കും.







All the contents on this site are copyrighted ©.