2010-10-03 16:28:43

മാര്‍പാപ്പ പലേര്‍മോയില്‍


 3 ഒക്ടോബര്2010
ബെനഡിക്ട് പതിനാറാമന്മാര്പാപ്പ ഒക്ടോബര്മൂന്നാം തിയതി ഞായറാഴ്ച തെക്കേ ഇറ്റലിയിലെ പലേര്മോയില്ഇടയസന്ദര്ശനം നടത്തി. ഞായറാഴ്ച രാവിലെ മാര്പാപ്പ പലേര്മോയിലെ ജനങ്ങള്ക്കുവേണ്ടി സാഘോഷ സമൂഹദിവ്യബലിയര്പ്പിച്ചു. വൈകീട്ട് വൈദീകരും സന്ന്യസ്തരും വൈദീകവിദ്യാര്ത്ഥികളുമായി നടത്തിയ കൂടികാഴ്ചയ്ക്കു പുറമെ യുവജനങ്ങളുമായും മാര്പാപ്പ കൂടികാഴ്ച നടത്തി.







All the contents on this site are copyrighted ©.