2009-11-30 11:25:08

ഡിസംബര്‍ മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍


പൊതുനിയോഗം – കുട്ടികള്‍ ആദരിക്കപ്പെടുന്നതിനും സ്നേഹിക്കപ്പെടുന്നിതിനും യാതൊരു വിധത്തിലും ചൂഷണം ചെയ്യപ്പെടാതിരിക്കുന്നതിനും വേണ്ടി.
പ്രേഷിതനിയോഗം – ക്രിസ്മസ്സാഘോഷങ്ങളില്‍ ലോകജനത അവതരിച്ച വചനത്തില്‍ ഓരോ പുരുഷനെയും സ്ത്രീയെയും പ്രകാശിപ്പിക്കുന്ന വെളിച്ചത്തെ തിരിച്ചറിയുന്നതിനും രാഷ്ട്രങ്ങള്‍ ലോകത്തിന്‍റെ രക്ഷകനായ ക്രിസ്തുവിനായി അവയുടെ വാതിലുകള്‍ തുറക്കുന്നതിനുംവേണ്ടി.







All the contents on this site are copyrighted ©.