2009-10-01 10:02:57

ഒക്ടോബര്‍ മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍


പൊതുനിയോഗം - ഞായറാഴ്ച ദിവ്യബലിയില്‍ ഭാഗഭാക്കുകളായിക്കൊണ്ട് ഉത്ഥിതനായ കര്‍ത്താവിനെ ആഘോഷിക്കുന്നതിനു ക്രിസ്ത്യാനികള്‍ ഒരുമിക്കുന്ന ഒരു ദിനമായി ജീവിക്കപ്പെടുന്നതിനുവേണ്ടി.
പ്രേഷിതനിയോഗം - ലോകമെങ്ങുംപോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക എന്ന ദൗത്യം ക്രിസ്തു ചുമതലപ്പെടുത്തി ഏല്പിച്ചിരിക്കുന്ന ദൈവജനംമുഴുവ൯ തങ്ങളുടെ ഈ ഉത്തരവാദിത്വം സോത്സാഹം ഏറ്റെടുക്കുകയും തങ്ങള്‍ക്ക് മനുഷ്യകുലത്തിനു അനുഷ്ഠിക്കാവുന്ന ഏറ്റവും വലിയ സേവനമായി അതിനെ പരിഗണിക്കുകയും ചെയ്യുന്നതിനുവേണ്ടി.







All the contents on this site are copyrighted ©.