2009-04-29 13:51:05

മേയ്മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍


പൊതുനിയോഗം: അല്മായ വിശ്വാസികളും ക്രിസ്തീയ സമൂഹങ്ങളും പൗരോഹിത്യത്തിലേക്കും സന്ന്യസ്ത ജീവിതത്തിലേക്കുമുള്ള ദൈവവിളികള്‍ ഉത്തരവാദിത്വബോധത്തോടെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി.
പ്രേഷിതനിയോഗം: അടുത്തകാലത്തു രൂപംകൊണ്ട കത്തോലിക്കാ സമൂഹങ്ങള്‍ ലോകംമുഴുവ൯ സുവിശേഷം പ്രസംഗിക്കാനുള്ള തങ്ങളുടെ സന്നദ്ധതയിലൂടെ സഭയുടെ സാര്‍വ്വത്രിക ദൗത്യത്തില്‍ പങ്കുചേരുന്നതിനുവേണ്ടി.







All the contents on this site are copyrighted ©.