2009-03-02 13:08:45

നോമ്പുക്കാലപ്രാര്‍ത്ഥര്‍ന മാര്‍ച്ച് ഒന്ന്


യേശു സാത്താനാല്‍ പരീക്ഷിക്കപ്പെട്ടു. അവന്‍ വന്യമൃഗങ്ങളോടു കുടെയായിരുന്നു. ദൈവദൂതന്‍ന്മാര്‍ അവനെ ശുശ്രൂഷിച്ചു.” (വി,മര്‍ക്കോ. 1/ 3 നിന്ന്)

പരീക്ഷകള്‍ പുറത്തു നിന്നാണ് വരുന്നതെങ്കിലും അതിനെ പ്രതിരോധിക്കവാനുള്ള കൃപ പൂര്‍ണ്ണമായും നമ്മുടെ പക്കലുണ്ടെന്നും ആ കൃപയ്ക്കു് പരീക്ഷയെക്കാള്‍ ശക്തിയുണ്ടെന്നും നാം മനസ്സിലാക്കണം







All the contents on this site are copyrighted ©.