2009-02-26 16:15:08

നോമ്പുക്കാലപ്രാര്‍ത്ഥന ഫെബ്രുവരി 26


“എന്നെ പ്രതി സ്വജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ രക്ഷിക്കും” (വി,ലൂക്കാ 9/24 നിന്നു്)

കര്‍ത്താവായ ഈശോയെ, വി.പൗലോസ് അന്ധകാരത്തില്‍ നിന്നു് അങ്ങയുടെ പ്രകാശത്തിലേയ്ക്കു് കടന്നുവന്നതുപോലെ ഞങ്ങളും അങ്ങയുടെ സവിധത്തിലെത്തി പ്രകാശത്തിന്‍െറ മക്കളാകുവാന്‍ കൃപ ചെയ്യണമെ.
 







All the contents on this site are copyrighted ©.