2008-12-02 14:43:11

ഡിസംബര്‍ മാസത്തേയ്ക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍


പൊതുനിയോഗം അക്രമത്തിനെ‍ന്‍െറയും മരണത്തിന്‍െറയും സംസ്കാരം പ്രചുരപ്രചാരമാകുന്നതിന്‍െറ മുന്‍പില്‍ സഭ അവളുടെ അപ്പസ്തോലികപ്രേഷിതപ്രവര്‍ത്തനങ്ങളിലൂടെ ധൈര്യസമേതം ജീവന്‍െറ നാഗരികത പ്രചരിപ്പിക്കുവാന്‍ വേണ്ടി

പ്രേഷിതനിയോഗം ക്രൈസ്തവര്‍ പ്രത്യേകിച്ച് മിഷ്യന്‍രാജ്യങ്ങളില്‍ ബെതലഹേമിലെ പുല്‍ത്തൊഴുത്തില്‍ ജനിച്ച ശിശു ലോകത്തിന്‍െറ തേജോമയമായ പ്രത്യാശയാണെന്ന് ഭ്രാതൃത്വസ്നേഹചെയ്തികള്‍ കൊണ്ട് കാട്ടികൊടുക്കുവാന്‍‍വേണ്ടി







All the contents on this site are copyrighted ©.