2008-10-31 13:34:10

നവംബര്‍ മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍.


പൊതുനിയോഗം: വിശുദ്ധര്‍ സ്നേഹത്തിനു നല്കിയിട്ടുള്ള സാക്ഷൃം, ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാ൯ ഈ ലോകത്തില്‍ ആഗതനായ ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട്. ദൈവത്തെയും അയല്‍ക്കാരെയും സേവിക്കാ൯ ക്രിസ്ത്യാനികളെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി.
പ്രേഷിതനിയോഗം: ഏഷ്യയിലെ ക്രൈസ്തവ സമൂഹങ്ങള്‍ ആ മഹാഭൂഖണ്ഡത്തിലെ, സംസ്കാരത്തിലും പ്രാചീന ആദ്ധ്യാത്മികരീതികളിലും സമ്പന്നരായ, ജനതകളോട് ക്രിസ്തുവിനെ, സുവിശേഷത്തോടുള്ള പൂര്‍ണ്ണ വിശ്വസ്തയില്‍, പ്രഘോഷിക്കുന്നതിന് ഏറ്റവും പര്യാപ്തമായ മാര്‍ഗ്ഗം, അവിടുത്തെ തിരുമുഖത്തെപ്പറ്റി ധ്യാനിച്ചുകൊണ്ട്, കണ്ടെത്തുന്നതിനുവേണ്ടി.







All the contents on this site are copyrighted ©.