2008-09-02 15:12:10

സെപ്റ്റംബര്‍മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍


പൊതുനിയോഗം :
യുദ്ധം കാരണമോ ഭരണക്കുടങ്ങളുടെ പീഡനങ്ങള്‍ കാരണമോ ഭവനവും നാടും ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരാകുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ക്രൈസ്തവര്‍ സഹായഹസ്തമേകുവാന്‍വേണ്ടി.
പ്രേഷിതനിയോഗം :
എല്ലാക്രൈസ്തവകുടുംബങ്ങളും വിവാഹമെന്ന കുദാശയോട് വിശ്വസ്തരായി സ്നേഹത്തിന്‍െറയും കുട്ടായ്മയുടെയും മൂല്യങ്ങള്‍ വളര്‍ത്തിയെടുത്ത് മറ്റുള്ളവരുടെ ഭൗതികവും ആത്മീയവും ആയ ആവശ്യങ്ങളോട് തുറവും സംവേദനക്ഷമതയും ഉള്ള സുവിശേഷവല്‍ക്കരിക്കുന്ന ചെറിയ സമൂഹമായി പരിവര്‍ത്തിക്കുവാന്‍ വേണ്ടി







All the contents on this site are copyrighted ©.