2008-07-01 15:26:17

2008 ജൂലൈമാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍.


പൊതുനിയോഗം: ക്രൈസ്തവസമൂഹത്തിന്, സ്വമേധയാ, ഉദാരവും സത്വരവുമായ അഭിഗമ്യതയോടെ സേവനമനുഷ്ഠിക്കുന്നവരുടെ സംഖ്യ ഉത്തരോത്തരം വര്‍ദ്ധമാനമാകുന്നതിനുവേണ്ടി.

പ്രേഷിതനിയോഗം: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടക്കുന്ന ലോക യുവജനദിനാഘോഷങ്ങള്‍ യുവജനങ്ങളില്‍ ദിവ്യസ്നേഹാഗ്നി ഉദ്ദീപിപ്പിക്കുകയും അവരെ മാനവകുലത്തിന് പ്രത്യാശ വിതക്കുന്നവരാക്കുകയും ചെയ്യുന്നതിനുവേണ്ടി.

 








All the contents on this site are copyrighted ©.