2008-05-01 08:53:36

2008 മേയ്മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍.


പൊതുനിയോഗം: ക്രിസ്ത്യാനികള്‍ സാഹിത്യം, കല, സാമൂഹ്യസമ്പര്‍ക്കമാദ്ധ്യമങ്ങള്‍ എന്നിവ മനുഷ്യവ്യക്തിയുടെ മൂല്യങ്ങള്‍ പരിരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ച‍െയ്യുന്ന ഒരു സംസ്കാരത്തിന് പുഷ്ടികരമാകുമാറ് കൂടുതലായി ഉപയോഗപ്പെടുത്തുന്നതിനുവേണ്ടി.

പ്രേഷിതനിയോഗം: പ്രേഷിതതാരവും അപ്പസ്തോല൯മാരുടെ രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയം, സഭയുടെ ആരംഭ ഘട്ടത്തില്‍ അപ്പസ്തോല൯മാരോടൊരുമിച്ചുണ്ടായിരുന്നതുപോല‍െ, ഇന്നും ലോകത്തെല്ലായിടത്തും പ്രവര്‍ത്തിക്കുന്ന പുരുഷ൯മാരും സ്ത്രീകളുമായ പ്രേഷിതരെ മാതൃനിര്‍വ്വിശേഷ വത്സലതയോടെ നയിക്കുന്നതിനുവേണ്ടി.

 








All the contents on this site are copyrighted ©.