2008-04-03 09:29:49

2008 ഏപ്രില്‍ മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍.


പൊതുനിയോഗം: ക്രൈസ്തവര്‍ ക്രിസ്തുവിന്‍റെ പുനരുത്ഥാനമാണ് പ്രത്യാശയുടെയും സമാധാനത്തിന്‍റെയും ഉറവിടമെന്ന്, ഇന്നത്തെ സമൂഹത്തിലെ വിഷമകരങ്ങളും സങ്കീര്‍ണ്ണങ്ങളുമായ ചുറ്റുപാടുകളിലും, തങ്ങളുടെ ജീവിതംവഴി പ്രഘോഷിക്കുന്നതില്‍ തളരാതിരിക്കുന്നതിനുവേണ്ടി.

പ്രേഷിതനിയോഗം: യുവസഭകളിലെ ഭാവിപുരോഹിതര്‍ അവരുടെ രാജ്യങ്ങളെയും ലോകംമുഴുവനെയും സുവിശേഷവല്‍ക്കരിക്കുന്നതിന് പര്യാപ്തമാംവിധം സാംസ്ക്കാരികമായും ആദ്ധ്യാത്മികമായും പരിശീലിപ്പിക്കപ്പെടുന്നതിനുവേണ്ടി.

 








All the contents on this site are copyrighted ©.