2008-02-29 16:24:42

2008 മാര്‍ച്ചുമാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍.


പൊതുനിയോഗം: വ്യക്തികള്‍തമ്മിലും ജനതകള്‍തമ്മിലും മാപ്പു നല്കുകയും അനുരഞ്ജനപ്പെടുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യം ഗ്രഹിക്കപ്പെടുന്നതിനും, സഭ ഒരു പുത്ത൯ മാനവികതയുടെ ഉറവിടമായ ക്രിസ്തുവിന്‍റെ സ്നേഹം അവളുടെ സാക്ഷൃംവഴി പരത്തുന്നതിനുംവേണ്ടി.

പ്രേഷിതനിയോഗം: സുവിശേഷത്തെപ്രതി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭിന്ന രീതികളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ ദൈവവചനത്തിന് നല്കുന്ന ധീരവും പരസ്യവുമായ സാക്ഷൃം,  പരിശുദ്ധാരൂപിയുടെ ശക്തിയാല്‍ താങ്ങപ്പെട്ട്, തുടരുന്നതിനുവേണ്ടി








All the contents on this site are copyrighted ©.