2008-01-31 13:23:50

2008 ജനുവരി മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍


പൊതുനിയോഗം: പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും കൂട്ടായ്മ പ്രതിഫലിപ്പിക്കുന്ന ഒരു സ്നേഹസമൂഹം എന്ന തന്‍റെ സ്വഭാവം സുതരാം പ്രകടമാക്കുന്നതിനുവേണ്ടി സഭ പൂര്‍ണ്ണ ദൃശ്യ ഐക്യത്തിനായുള്ള അവളുടെ പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തുന്നതിനുവേണ്ടി

പൊതുനിയോഗം:- പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും കൂട്ടായ്മ പ്രതിഫലിപ്പിക്കുന്ന ഒരു സ്നേഹസമൂഹം എന്ന തന്‍റെ സ്വഭാവം സുതരാം പ്രകടമാക്കുന്നതിനുവേണ്ടി സഭ പൂര്‍ണ്ണ ദൃശ്യ ഐക്യത്തിനായുള്ള അവളുടെ പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തുന്നതിനുവേണ്ടി.

പ്രേഷിതനിയോഗം:- മെത്രാ൯മാരുടെ സിനഡിന്‍റെ ആഫ്രിക്കയ്ക്കുവേണ്ടിയുള്ള രണ്ടാം പ്രത്യേക സമ്മേളനത്തിനായി ഒതുങ്ങിക്കൊണ്ടിരിക്കുന്ന ആഫ്രിക്കയിലെ സഭ യുദ്ധം, ചൂഷണം, ദാരിദ്ര്യം എന്നിവമൂലം ഇന്നും യാതന അനുഭവിക്കുന്ന ഒരു ഭൂഖണ്ഡത്തില്‍ അനുരഞ്ജനത്തിന്‍റെയും നീതിയുടെയും ചിഹ്നവും ചാലുമായി തുടരുന്നതിനുവേണ്ടി.

 








All the contents on this site are copyrighted ©.