2006-12-30 16:27:22

2007 ജനുവരി മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍.


പൊതുനിയോഗം. -  നിര്‍ഭാഗ്യവശാല്‍ നിരവധി അക്രമസംഭവങ്ങളുടെ മുദ്ര പതിഞ്ഞിരിക്കുന്ന നമ്മുടെ ഇക്കാലത്ത് സഭയിലെ അജപാലകര്‍ സമാധാനത്തിന്‍റെയും ജനതകളുടെ മദ്ധ്യത്തിലെ ധാരണയുടെയും മാര്‍ഗ്ഗം ചൂണ്ടിക്കാട്ടുന്നത് തുടരുന്നതിനുവേണ്ടി.

പ്രേഷിതനിയോഗം. ആഫ്രിക്കയിലെ സഭ ഉത്തരോത്തരം ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ യഥാര്‍ത്ഥ സാക്ഷിയായിത്തീരുന്നതിനും അനുരഞ്ജനവും സമാധാനവും പരിപോഷിപ്പിക്കുന്നതിന് ഓരോ രാജ്യത്തും പ്രതിജ്ഞാബദ്ധയാകുന്നതിനുംവേണ്ടി.

 

 








All the contents on this site are copyrighted ©.