2006-10-31 17:15:57

നവംബര്‍ മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍


പൊതുനിയോഗം    ----------- ലോകത്തിലെല്ലായിടത്തും ഭീകരവാദത്തിന്‍റെ എല്ലാ രൂപഭാവങ്ങളും അവസാനിപ്പിക്കുന്നതിനുവേണ്ടി.

പ്രേഷിതനിയോഗം   ----------- ആഫ്രിക്ക ഭൂഖണ്ഡത്തിന്‍റെ വികസനത്തെ തളയ്ക്കുന്ന പുതിയവയും പഴയവയുമായ എല്ലാ ചങ്ങലകളും വിശ്വാസികളുടെയും സാമൂഹ്യ ശക്തികളുടെയും കൂട്ടായ യത്നത്തിലൂടെ തകര്‍ക്കപ്പെടുന്നതിനുവേണ്ടി.

 








All the contents on this site are copyrighted ©.