2006-07-31 17:33:03

ഓഗസ്റ്റ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍


പൊതു നിയോഗം: അനാഥര്‍ക്ക് തങ്ങളുടെ മാനുഷികവും ക്രിസ്തീയവുമായ രൂപവത്ക്കരണത്തിന് ആവശ്യമായ ശ്രദ്ധ ലഭിക്കുന്നതിനുവേണ്ടി.

പ്രേഷിത നിയോഗം: ക്രൈസ്തവ വിശ്വാസികള്‍ ഏതൊരു പരിതസ്ഥിതിയിലും ചുറ്റുപാടിലും തങ്ങളുടെ തനതായ മിഷനറി ദൈവവിളിയെപ്പറ്റി അവബോധമുള്ളവരായിരിക്കുന്നതിന്.

 








All the contents on this site are copyrighted ©.