2006-06-30 16:51:56

ജൂലൈ മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍.


പൊതുനിയോഗം: തടവില്‍ കഴിയുന്നവര്‍ക്ക്, പ്രത്യേകിച്ച് അവരില്‍ യുവജനങ്ങള്‍ക്ക്, തങ്ങളുടെ അസ്ഥിത്വത്തിന്‍റെ അര്‍ത്ഥം വീണ്ടും കണ്ടെത്തുന്നതിന് ആവശ്യമുള്ള സഹായം സമൂഹത്തില്‍നിന്ന് ലഭിക്കുന്നതിന്.

പ്രേഷിതനിയോഗം: മിഷ൯ പ്രദേശങ്ങളില്‍ ഭിന്ന വംശജരും മതസ്ഥരും സമാധാനപരമായി സഹവര്‍ത്തിക്കുന്നതിനും മാനവികവും ആദ്ധ്യാത്മികവുമായ മൂല്യങ്ങളാല്‍ പ്രചോദിതരായി ഒത്തൊരുമിച്ച് സമൂഹം പണിതുയര്‍ത്തുന്നതിനും.

 








All the contents on this site are copyrighted ©.