2006-05-25 12:05:50

ബെനഡിക്ട് പതിനാറമ൯ പാപ്പാ രണ്ടാം ജോണ്‍ പോള്‍ പാപ്പായുടെ നാട്ടില്‍.


വ്യാഴാഴ്ച ബെനഡിക്ട് പതിനാറമ൯ പാപ്പാ പോളണ്ടില്‍ എത്തി. തന്‍റെ മു൯ഗാമികളായ, ഒ൯പത് വിദേശ ഇടയസ‍‍‍‍‍‍‍‍‍‍‍‍‍‍‍ര്‍ശനങ്ങള്‍ നടത്തിയ പോള്‍ ആറാമ൯ പാപ്പായുടെയും നൂറ്റിനാല് വിദേശ അപ്പസ്തോലിക പര്യടനങ്ങള്‍ നടത്തിയ രണ്ടാം ജോണ്‍ പോള്‍ പാപ്പായുടെയും കാലടികള്‍ പി൯ചെന്ന് ബെനഡിക്ട് പതിനാറമ൯ പാപ്പാ തന്‍റെ ഒരു വര്‍ഷം പിന്നിട്ട സഭാഭരണത്തിനിടയില്‍ രണ്ടാമത്തെ വിദേശ ഇടയസ‍‍‍‍‍‍‍‍‍‍‍‍‍‍‍ര്‍ശനത്തിന് തുടക്കം കുറിച്ചിരിക്കുന്നു. 25 മുതല്‍ 28 വരെ നീളുന്ന സ‍‍‍‍‍‍‍‍‍‍‍‍‍‍‍ര്‍ശന പരിപാടിയുമായാണ് പാപ്പാ പോളണ്ടില്‍ പാദമൂന്നിയിരിക്കുന്നത്.








All the contents on this site are copyrighted ©.