2006-03-04 09:48:02

പാപ്പാ വത്തിക്കാ൯ റേഡിയോ നിലയത്തില്‍


പോപ്പ് ബെനഡിക്ട് പതിനാറമ൯ വെളളിയാഴ്ച വത്തിക്കാ൯ റേഡിയോ നിലയം  സന്ദര്‍ശിച്ചു. പ്രാദേശികസമയം രാവിലെ പതിനൊന്നു മണിക്കു് റേഡിയോ നിലയത്തില്‍ എത്തിയ പാപ്പായെ റേഡിയോ നിലയം ഡയറക്ടര്‍ ജനറല്‍ ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി, പരിപാടിവിദാഗഡയറക്ടര്‍ ഫാദര്‍ അന്ത്രയാ കോപ്രോവിസകി, സാങ്കേതികവിദാഗഡയറക്ടര്‍  ആല്‍ബര്‍ത്തോ ഗസ്ബാരി എന്നിവര്‍ ചേര്‍ന്നു സ്വീകരീച്ചു.ക്രിസതുവി൯റ സുവിശേഷം പ്രചരിപ്പിക്കുന്നതിനായുള്ള ശ്രമത്തില്‍ വത്തിക്കാ൯ റേഡിയോ പ്രവര്‍ത്തകര്‍   വിശ്വാസത്തിന്‍െറ ഒരു നല്ല പോരാട്ടത്തിലാണെന്ന്  പാപ്പാ അഭിനന്ദിച്ചു








All the contents on this site are copyrighted ©.