2006-02-09 07:58:44

വത്തിക്കാ൯ റേഡിയൊ പൊതുവിവരങ്ങള്‍.


വത്തിക്കാന്‍ റേഡിയോ

 

ഉദ്ഘാടനം - 12-02-1931

ഉദ്ഘാടക൯ പാപ്പാ പീയൂസ് പതിനൊന്നാമ൯

റേഡിയൊനിലയ നി൪മ്മാണച്ചുമതല - ഗുല്യേല്‍മൊ മ൪ക്കോണി

പ്രക്ഷേപണ ശ്രൃംഖലകള്‍ - 5

പതിവായുള്ള ഭാഷാപ്രക്ഷേപണങ്ങള്‍ - 40

വല്ലപ്പോഴുമുള്ള ഭാഷാപ്രക്ഷേപണങ്ങള്‍ - 7

വാ൪ഷിക പ്രക്ഷേപണ സമയം - 28500 മണിക്കൂ൪ (ഏകദേശം)

ആകെ ജീവനക്കാ൪ - 400 (ഏകദേശം)

ജീവനക്കാ൪ പ്രധിനിധാനംചെയ്യുന്ന രാജ്യങ്ങള്‍ - 59

പത്രപ്രവ൪ത്തക൪ - 50%

സാങ്കേതിക വിദഗ്ദ൪ - 35%

സാധാരണക്കാ൪ - 87%

പുരുഷന്മാ൪ - 70%

സ്ത്രീകള്‍ - 30%

 








All the contents on this site are copyrighted ©.