2018-07-06 17:58:00

പീഡനങ്ങളില്‍ പതറാതെ നില്ക്കാം @pontifex


പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ :

“സുവിശേഷത്തെപ്രതി എവിടെയും പീഡിപ്പിക്കപ്പെടുകയും യാതനകള്‍ അനുഭവിക്കുകയും ചെയ്യുന്ന നമ്മുടെ സഹോദരങ്ങള്‍ മറ്റു ക്രൈസ്തവരെ കൂടുതല്‍ ഐക്യത്തില്‍ ജീവിക്കാന്‍ ഓര്‍മ്മപ്പെടുത്തുകയാണ്.”

ജൂലൈ 6-Ɔο തിയതി വെള്ളിയാഴ്ച വിവിധ ഭാഷകളില്‍ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.  ജൂലൈ 7- Ɔο തിയതി ശനിയാഴ്ച മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ തെക്കെ ഇറ്റലിയിലെ ബാരി നഗരത്തിലേയ്ക്ക് നടത്താനിരിക്കുന്ന യാത്രയ്ക്കു മുന്നോടി എന്നോണമാണ് ക്രൈസ്തപീഡനത്തെക്കുറിച്ചും സഭകളുടെ ഐക്യത്തെക്കുറിച്ചുമുള്ള സന്ദേശം പാപ്പാ കണ്ണിചേര്‍ത്തത്.

Le sofferenze di tanti fratelli e sorelle perseguitati a causa del Vangelo sono un richiamo urgente ad essere più uniti tra noi cristiani.

Das Leid so vieler Brüder und Schwestern, die um des Evangeliums willen verfolgt werden, sind ein Mahnruf an uns Christen, vereinter zu sein.

Los sufrimientos de tantos hermanos y hermanas perseguidos a causa del Evangelio son un llamado urgente para que los cristianos estemos más unidos.

La souffrance de tant de frères et sœurs persécutés à cause de l'Évangile est un rappel urgent à être plus unie entre nous chrétiens.

The suffering of so many of our brothers and sisters, persecuted for the sake of the Gospel, is an urgent reminder that we Christians must be more united.

Os sofrimentos de tantos irmãos e irmãs perseguidos por causa do Evangelho são um apelo urgente a sermos mais unidos entre nós cristãos.ù

Cierpienie wielu naszych braci i sióstr prześladowanych z powodu Ewangelii jest pilnym wezwaniem do większej jedności między chrześcijanami.
Tot fratrum ac sororum dolores Evangelii causa persecutionem sustinentium quam primum efficere debent ut coniuctiores fiamus nos christiani.
All the contents on this site are copyrighted ©.