2018-07-05 17:43:00

നിശബ്ദതയിലെ ദൈവികസ്വരം @pontifex


പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ :

“ഹൃദയങ്ങള്‍ നിശ്ശബ്ദമാക്കി ദൈവികസ്വരം ശ്രവിക്കാന്‍ അറിയാമോ?”

വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു. അവ യഥാക്രമം ഇറ്റാലിയന്‍, സ്പാനിഷ്, ഇംഗ്ലിഷ്, ലത്തീന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, പോളിഷ് എന്നിങ്ങനെയായിരുന്നു.

Sappiamo fare silenzio nel cuore per ascoltare la voce di Dio?

Sabemos hacer silencio en el corazón para escuchar la voz de Dios?

Do we know how to silence our hearts and listen to the voice of God?

Scimusne silentium in corde tenere ut vocem Dei audiamus?

Savons-nous faire silence dans le cœur pour écouter la voix de Dieu?

Sabemos fazer silêncio no coração para ouvir a voz de Deus?

Czy wiesz, że aby usłyszeć głos Boga, trzeba wyciszyć własne serce?
All the contents on this site are copyrighted ©.