2018-05-30 17:14:00

അരൂപിയുടെ സാന്നിദ്ധ്യം സംഭവബഹുലം @pontifex


ദൈവാരൂപിയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് മെയ് 30-Ɔο തിയതി പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :

“പരിശുദ്ധാത്മാവ് സന്നിഹിതനാകുമ്പോള്‍  നമ്മുടെ ജീവിതങ്ങള്‍ സജീവവും സംഭവബഹുലവുമാകുന്നു. അരൂപിയുടെ സാന്നിദ്ധ്യമുള്ളിടം ഒരിക്കലും നിര്‍ജ്ജീവമായിരിക്കില്ല.”

ഇറ്റാലിയന്‍, ലാറ്റിന്‍, സ്പാനിഷ്, ജര്‍മ്മന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഇംഗ്ലിഷ്, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.

Quando c’è lo Spirito Santo succede sempre qualcosa, quando Egli soffia non c’è mai bonaccia.

Cum Spiritus Sanctus adest semper aliquid evenit, cum Ipse spirat numquam malacia habetur.

Cuando el Espíritu Santo está presente, siempre sucede algo; cuando Él sopla nunca hay bonanza.

Wo der Heilige Geist ist passiert immer etwas, wo Er weht ist es nie windstill.

Quando há o Espírito Santo, algo sempre acontece, quando Ele sopra não há mais a calmaria.

Tam, gdzie jest Duch Święty, zawsze coś się dzieje. Jego tchnienie nigdy nie zostawia nas w spokoju.

Avec l'Esprit Saint, il se passe toujours quelque chose. Quand Il souffle, il n'y a jamais de calme plat.

When the Holy Spirit is present, something always happens. Where blows the Spirit, things are never at a standstill.

بحضور الروح القدس يحصل على الدوام أمر ما، إذ عندما يهبُّ لا تبقى الأمور على حالها.








All the contents on this site are copyrighted ©.