2018-04-24 14:08:00

ആല്‍ഫി ഇവാന്‍സിനുവേണ്ടിയുള്ള അഭ്യര്‍ഥനയുമായി മാര്‍പ്പാപ്പാ


ഏപ്രില്‍ 23-ന് വൈകുന്നേരം, ആല്‍ഫി ഇവാന്‍സിനുവേണ്ടി  പാപ്പാ നല്‍കിയ ട്വിറ്റര്‍:

കുഞ്ഞ് ആല്‍ഫി ഇവാന്‍സിനോടു കാണിക്കുന്ന വലിയ ഐക്യദാര്‍ഢ്യത്താലും, അവനുവേണ്ടിയുള്ള പ്രാര്‍ഥനകളാലും സ്പര്‍ശിക്കപ്പെട്ട്, കുഞ്ഞിന്‍റെ മാതാപിതാക്കളുടെ സഹനം കേള്‍ക്കപ്പെടണമെന്നും, പുതിയ ചികിത്സാരീതികള്‍ തേടുക എന്ന അവരുടെ ആഗ്രഹം അനുവദിക്കപ്പെടണമെന്നുമുള്ള എന്‍റെ അഭ്യര്‍ഥന ഞാന്‍ നവീകരിക്കുകയാണ്. 

ആല്‍ഫി ഇവാന്‍സിന്‍റെ പിതാവ്, ഇംഗ്ലണ്ടില്‍ നിന്നും എത്തി, കഴിഞ്ഞ ബുധനാഴ്ച ഫ്രാന്‍സീസ് പാപ്പായെ കണ്ടിരുന്നു. പൊതുകൂടിക്കാഴ്ചാവേളയില്‍, പാപ്പാ ആല്‍ഫിക്കുവേണ്ടി തീര്‍ഥാടകസമൂഹത്തോടൊപ്പം പ്രാര്‍ഥിച്ചപ്പോള്‍ കണ്ണീരോടെ ആ പിതാവും അതില്‍ പങ്കുചേര്‍ന്നിരുന്നു.

ട്വിറ്റര്‍ വിവിധ ഭാഷകളില്‍

IT: Commosso per le preghiere e la vasta solidarietà in favore del piccolo Alfie Evans, rinnovo il mio appello perché venga ascoltata la sofferenza dei suoi genitori e venga esaudito il loro desiderio di tentare nuove possibilità di trattamento.

EN: Moved by the prayers and immense solidarity shown little Alfie Evans, I renew my appeal that the suffering of his parents may be heard and that their desire to seek new forms of treatment may be granted.

DE: Von den Gebeten und der großen Solidarität für den kleinen Alfie Evans bewegt erneuere ich meine Bitte, dass auf das Leiden seiner Eltern gehört wird und ihre Bitte, neue Möglichkeiten der Behandlung zu versuchen, erfüllt wird.

FR: Ému par les prières et la grande solidarité en faveur du petit Alfie Evans, je renouvelle mon appel afin que la souffrance de ses parents soit entendue et que leur souhait d’accéder à de nouvelles possibilités de traitement soit exaucé.

PT: Emocionado pelas orações e pela grande solidariedade em favor do pequeno Alfie Evans, renovo meu apelo para que seja ouvido o sofrimento de seus pais e seja satisfeito seu desejo de tentar novas possibilidades de tratamento. 

ES: Conmovido por las oraciones y la amplia solidaridad en favor del pequeño Alfie Evans, renuevo mi llamamiento para que se escuche el sufrimiento de sus padres y se cumpla su deseo de intentar nuevas posibilidades de tratamiento.








All the contents on this site are copyrighted ©.