പരിധികളില്ലാത്ത ക്രൈസ്തവദൗത്യത്തെക്കുറിച്ച്
പാപ്പാ ഫ്രാന്‍സിസിന്റെ ‘ട്വിറ്റര്‍’ സന്ദേശം:
“സകലരുമായി സഹോദര്യത്തില്‍ വര്‍ത്തിക്കുകയാണ് ക്രൈസ്തവ ദൈവവിളി.
പ്രത്യേകിച്ച് പാവങ്ങളായവരോടും, നിങ്ങളുടെ ശത്രുക്കളോടുപോലും...!"
ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ജര്‍മ്മന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ലാറ്റിന്‍ എന്നിങ്ങളെ യഥാക്രമം വിവിധ ഭാഷകളില്‍ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.
The Christian vocation means being a brother or sister to everyone, especially
if they are poor, and even if they are an enemy
Il cristiano, per vocazione, è fratello di ogni uomo, specie se povero, e anche se
nemico.
El cristiano, por vocación, es hermano de todos los hombres, especialmente si son
pobres, y también de los enemigos.
Der Christ ist schon von seiner Berufung her der Bruder eines jeden Menschen, vor
allem der Armen, aber auch der Feinde.
O cristão, por vocação, é irmão de todo homem, especialmente se for pobre, e mesmo
se for inimigo.
Le chrétien, par vocation, est frère de tout être humain, surtout s’il est pauvre,
et même hostile.
Christianus vocatione cuiusque hominis est frater, praesertim si pauper est, quamvis
sit inimicus.
All the contents on this site are copyrighted ©. |