ഉയിര്പ്പുവാരം വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസിന്റെ ട്വിറ്റര്‍ - ഏപ്രില്‍ 5.
“ഉത്ഥാനമഹോത്സവത്തിന്റെ സന്തോഷത്തിലും ക്രിസ്തു എന്നും നമ്മുടെ കൂടെയുണ്ട് എന്ന ബോധ്യത്തിലും നമുക്കു മുന്നേറാം!”
യഥാക്രമം ഇറ്റാലിന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, ലാറ്റിന്‍, അറബി എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ കണ്ണിചേര്‍ത്തിരുന്നു. അനുദിനജീവിത്തെ പ്രചോദിപ്പിക്കുന്ന പ്രകാശപുര്ണ്ണായ ചിന്തകള്‍ പങ്കുവയ്ക്കുന്ന ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.
Andiamo avanti con la gioia della Risurrezione di Gesù: Lui è sempre al nostro
fianco!
Let us go forward with the joy of Jesus' Resurrection, knowing He is always by our
side!
Allons en avant avec la joie de la résurrection de Jésus: Il est toujours à nos côtés!
Sigamos adelante con la alegría de la Resurrección de Jesús: ¡Él siempre está a nuestro
lado!
Kroczmy dalej z radością zmartwychwstałego Jezusa: On zawsze jest przy nas!
Avancemos com a alegria da ressurreição de Jesus: Ele está sempre do nosso lado!
Lasst uns mit der Freude der Auferstehung Jesu voranschreiten: Er ist immer an unsere
Seite!
Procedamus cum gaudio Resurrectionis Iesu: Ipse semper nobiscum ambulat!
لنسر قدمًا بفرح قيامة يسوع: هو دائمًا إلى جانبنا!
All the contents on this site are copyrighted ©. |