2018-03-29 09:41:00

ദിവ്യകാരുണ്യം ജീവന്‍റെമാര്‍ഗ്ഗം @pontifex


പെസഹാവ്യാഴാഴ്ച മാര്‍ച്ച് 29-Ɔο തിയതി രാവിലെ പാപ്പാ കണ്ണിചേര്‍ത്ത സന്ദേശം :

“ ദിവ്യകാരുണ്യത്തിലൂടെ നാം ക്രിസ്തുവിന്‍റെ പെസഹാരഹസ്യങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു. അങ്ങനെ അവിടുത്തോടുകൂടെ മരണത്തില്‍നിന്നും ജീവിനിലേയ്ക്കും പ്രവേശിക്കുന്നു.”

ഇറ്റാലിയന്‍, ഇംഗ്ലിഷ്, സ്പാനിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, പോളിഷ്, ലാറ്റിന്‍, അറബി എന്നിങ്ങനെ 9 ഭാഷകളില്‍ ഈ സന്ദേശം പാപ്പാ  യഥാക്രമം കണ്ണിചേര്‍ത്തിരുന്നു.                                         

L’Eucaristia ci fa entrare nel mistero pasquale di Cristo, donandoci di passare con Lui dalla morte alla vita.
Through the Eucharist we enter Christ’s paschal mystery, allowing us to pass from death to life with Him.
La Eucaristía nos hace entrar en el misterio pascual de Cristo, donándonos pasar con Él de la muerte a la vida.
Die Eucharistie lässt uns ins Ostergeheimnis Christi eintreten. Lass uns mit dem Herrn vom Tod ins Leben gehen!
L'Eucharistie nous fait entrer dans le mystère pascal du Christ, nous donnant de passer avec lui de la mort à la vie.
A Eucaristia nos faz entrar no mistério pascal de Cristo, dando-nos a oportunidade de passar com Ele da morte à vida.
Eucharystia wprowadza nas w misterium paschalne Chrystusa, pozwalając nam przejść razem z Nim od śmierci do życia.
Eucharistia nos in Christi paschale mysterium infert, cum efficiat ut cum Eo a morte ad vitam transeamus.
إن الإفخارستيا تُدخلنا في سرِّ المسيح الفصحي وتجعلنا نعبر معه من الموت إلى الحياة.








All the contents on this site are copyrighted ©.