2018-03-28 15:19:00

കുരിശിലൂടെ ഉത്ഥാനം @pontifex


പെസഹാ ആചരണത്തിലേയ്ക്ക് കടക്കുംമുന്‍പ് മാര്‍ച്ച് 28-Ɔο തിയതി ബുധനാഴ്ച
പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശമാണിത് :

“കുരിശില്‍നിന്നും അകന്നുപോകുന്നവര്‍ ഉത്ഥാനത്തില്‍നിന്നുമാണ് അകന്നുപോകുന്നത്.”

ഇറ്റാലിയന്‍, ഇംഗ്ലിഷ്, സ്പാനിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, പോളിഷ്, ലാറ്റിന്‍, അറബി എന്നിങ്ങനെ 9 ഭാഷകളില്‍
ഈ സന്ദേശം പാപ്പാ  യഥാക്രമം കണ്ണിചേര്‍ത്തിരുന്നു.                                         

Chi scappa dalla Croce scappa dalla Risurrezione.
Anyone who turns away from the Cross, turns away from the Resurrection.
Quien huye de la Cruz, escapa de la resurrección.
Wer das Kreuz scheut, scheut die Auferstehung!
Qui fuit la Croix fuit la Résurrection.
Quem foge da Cruz foge da Ressurreição.
Kto ucieka od Krzyża, ucieka od Zmartwychwstania.
Qui a Cruce fugit, a Resurrectione fugit.
من يهرب من الصليب يهرب من القيامة.

 

 
All the contents on this site are copyrighted ©.