2018-03-25 11:39:00

യുവജനങ്ങളേ, സമാധാനത്തിന്‍റെ ഉപകരണങ്ങളാകുവിന്‍! @pontifex


മാര്‍ച്ച് 25 – ഓശാന ഞായര്‍ ദിനത്തില്‍ യുവജനങ്ങള്‍ക്കായി കണ്ണിചേര്‍ത്ത സന്ദേശം !  
ഇന്ന് പാപ്പായുടെ രണ്ടാമത്തെ ട്വിറ്റര്‍ സന്ദേശമാണിത് :

“പ്രിയ യുവജനങ്ങളേ, നിങ്ങളുടെ സമപ്രായക്കാരുടെയും കൂട്ടുകാരുടെയും മദ്ധ്യേ സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും ഉപകരണങ്ങളാകുന്നതില്‍ നിങ്ങള്‍ ഒരിക്കലും മടികാണിക്കരുത്!”

 പ്രത്യേകമായി യുവജനങ്ങളെയാണ് ഇതില്‍ പാപ്പാ അഭിസംബോധനചെയ്ത്. കാരണം ഇന്ന് യൂറോപ്പില്‍ ആഗോളയുവജനദിനം ആചരിക്കുകയാണ്.

പാപ്പായുടെ സന്ദേശം ഇറ്റാലിയന്‍, ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ കണ്ണിചേര്‍ത്തിരുന്നു.

Cari giovani, non stancatevi di essere strumenti di pace e di gioia tra i vostri coetanei!
Dear young people, never get tired of being instruments of peace and joy among your peers!
Queridos jóvenes, ¡no se cansen de ser instrumento de paz y de alegría entre sus compañeros!
Liebe Jugendliche, werdet nie müde, euch für eure Altersgenossen zu Werkzeugen des Friedens und der Freude zu machen!
Chers jeunes gens, ne vous lassez pas d'être instruments de paix et de joie parmi vos contemporains!
Queridos jovens, não se cansem de ser instrumentos de paz e alegria entre os seus coetâneos!
Drodzy młodzi, nie przestawajcie być narzędziami pokoju i radości wśród waszych rówieśników!
Dilecti iuvenes, nolite lassari inter coaequales pacis laetitiaeque esse instrumenta!
أيها الشباب الأعزاء، لا تتعبوا من أن تكونوا أدوات سلام وفرح بين أترابكم








All the contents on this site are copyrighted ©.