ക്രൈസ്തവൈക്യവാരത്തിന്റെ ആരംഭദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്റെ ട്വിറ്റര്‍ :
“പ്രിയ സഹോദരങ്ങളേ, ഈ ലോകത്തിന്റെ മക്കളായ നമുക്ക് ക്രിസ്തുവിനെപ്പോലെ ഐക്യത്തിനായി
പിതാവിനോടു പ്രാര്‍ത്ഥിക്കാന്‍ തലമുറകളെ പഠിപ്പിക്കേണ്ടതുണ്ട് : ഒരുമയോടെ ജീവിക്കാന്‍
ഞങ്ങളെ സഹായിക്കണമേ,
ഞങ്ങള്‍ ഐക്യത്തിന്റെ ശില്പികളായി ജീവിക്കട്ടെ, വളരട്ടെ!!”
ജനുവരി 18-Ɔ൦ തിയതി വ്യാഴാഴ്ച ചിലിയിലെ ഇക്വീക്വേ മൈതാനിയില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ പോകുന്നതിനുമുന്പ് രാവിലെ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശമാണിത്.
Hermanos, por los hijos de esta tierra, por los hijos de sus hijos, digamos con
Jesús al Padre: que también nosotros seamos uno; haznos artesanos de unidad.
Brethren, for the children of this earth, for the children of their children, let
us say with Jesus to the Father: that we too may be one; make us artisans of unity.
All the contents on this site are copyrighted ©. |