ഫ്രാന്‍സീസ് പാപ്പായും തുര്‍ക്കിയുടെ പ്രസിഡന്റ് തയ്യിപ്പ് എര്‍ദൊഗാനും ടെലെഫോണ്‍ സംഭാഷണത്തിലേര്‍പ്പെട്ടു.
വ്യാഴാഴ്ച(07/12/17) ആയിരുന്നു ഈ ടെലെഫോണ്‍ സംഭാഷണം നടന്നതെന്ന് പരിശുദ്ധസിംഹാസനത്തിന്റെ വാര്‍ത്താവിതരണ കാര്യാലയത്തിന്റെ (പ്രസ്സ് ഓഫീസ്) മേധാവി ഗ്രെഗ് ബെര്‍ക്ക് വെള്ളിയാഴ്ച (08/12/17)ഒരു പത്രക്കുറിപ്പില്‍ വെളിപ്പെടുത്തി.
ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ ഉള്ളടക്കം പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്തിയിട്ടില്ല.
All the contents on this site are copyrighted ©. |