2017-11-29 09:47:00

ക്രിസ്തുസ്നേഹത്തെക്കുറിച്ച് മ്യാന്മറില്‍നിന്നും @pontifex


നവംബര്‍ 26-മുതല്‍ ഡിസംബര്‍ 2-വരെ നീളുന്ന മ്യാന്മര്‍-ബംഗ്ലാദേശ് അപ്പസ്തോലിക യാത്രയ്ക്കിടയില്‍
കണ്ണിചേര്‍ത്ത സന്ദേശമാണിത് :

“ദൈവത്തിങ്കലേയ്ക്കും സഹോദരങ്ങളിലേയ്ക്കും അടിതെറ്റാതെ 
നമ്മെ നയിക്കുന്ന ‘ആഗോള ആത്മീയ സ്ഥാന നിര്‍ണ്ണയ സംവിധാന’മാണ്
ക്രിസ്തുവിന്‍റെ സ്നേഹം!”

നവംബര്‍ 26-മുതല്‍ ഡിസംബര്‍ 2-വരെ നീളുന്ന മ്യാന്മര്‍-ബംഗ്ലാദേശ് അപ്പസ്തോലിക യാത്രയ്ക്കിടയില്‍ കണ്ണിചേര്‍ത്ത സന്ദേശമാണിത്. ആഗോള വ്യാപ്തിയുള്ള ആത്മീയശക്തിയായ ക്രിസ്തുവിന്‍റെ സ്നേഹത്തെ അത്യാധുനിക ആശയവിനിമയ സംവിധാനത്തോട് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ഹ്രസ്വസന്ദേശത്തില്‍ ഉപമിക്കുന്നു. നവംബര്‍ 30 വ്യാഴാഴ്ച മദ്ധ്യാഹ്നത്തോടെ തന്‍റെ അപ്പസ്തോലികയാത്രയുടെ രണ്ടാം ഘട്ടം ബാംഗ്ലാദിശില്‍ ആരംഭിക്കും. പ്രതിസന്ധികളുടെ മദ്ധ്യേ പ്രത്യാശ പകരാന്‍ ശ്രമിക്കുന്ന പാപ്പായെ പ്രാര്‍ത്ഥനയോടെ പിന്‍ചെല്ലാം.

ഇംഗ്ലിഷ്, ഇറ്റാലിയന്‍, അറബി, ലാറ്റിന്‍ സ്പാനിഷ് തുടങ്ങി 9 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തിട്ടുണ്ട്.

The love of Christ is like a “spiritual GPS” that guides us unerringly towards God and towards the heart of our neighbor.

L’amore di Cristo è come un “GPS spirituale” che ci guida infallibilmente verso Dio e verso il cuore del nostro prossimo.

محبّة المسيح هي كـ "GPS" روحي يقودنا بدقّة نحو الله ونحو قلب قريبنا.

Christi amor veluti acus magnetica est quae nos ad Deum et nostri proximi cor indubitanter perducit.

El amor de Cristo es como un “GPS espiritual” que nos guía infaliblemente hacia Dios y hacia el corazón de nuestro prójimo.

Die Liebe Christi ist wie ein „spirituelles Navigationssystem“, das uns ins innerste Leben Gottes und zum Herzen unseres Nächsten führt.

 








All the contents on this site are copyrighted ©.