2017-11-15 12:20:00

പിതൃസാന്നിദ്ധ്യാനുഭവം തരുന്ന വിശ്വാസം @pontifex


ജീവിതയാത്രയില്‍ ദൈവപിതാവിനെ കൂട്ടുചേര്‍ക്കുന്ന വിശ്വാസത്തെക്കുറിച്ച് :

“ഒരിക്കലും തന്‍റെ സൃഷ്ടികളെ വിട്ടുപിരിയാത്ത പിതൃസാന്നിദ്ധ്യം അനുഭവിക്കാന്‍ മനുഷ്യനെ സഹായിക്കുന്ന   
വലിയ ജീവിത കൂട്ടാളിയാണ് വിശ്വാസം.”

നവംബര്‍ 15-Ɔ൦ തിയതി ബുധനാഴ്ച കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശത്തിലാണ് പാപ്പ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. @pontifex എന്ന ഹാന്‍ഡിലില്‍ 9 ഭാഷകളിലാണ് പാപ്പാ സന്ദേശം കണ്ണിചേര്‍ത്തത്.   യഥാക്രമം ഇറ്റാലിയന്‍, അറബി, ഇംഗ്ലിഷ്, സ്പാനിഷ്, ലാറ്റിന്‍, ജര്‍മ്മന്‍ ഭാഷകളിലുള്ള സന്ദേശം താഴെ ചേര്‍ക്കുന്നു.

La fede è una grande compagna di vita: fa toccare con mano la presenza di un Padre che mai lascia sole le sue creature. 
الإيمان هو أكبر رفيق للحياة: يجعلنا نلمس لمس اليد حضور أب لا يترك خلائقه وحدهم.
Faith is a great life companion, allowing us to feel the presence of a Father who never leaves His creatures alone.
La foi est une grande compagne de vie: elle fait toucher avec la main la présence d'un père qui ne laisse jamais seules ses créatures.
Nostram magnopere comitatur vitam fides: Patrem adesse suas creaturas sequentem re experimur.
Der Glaube ist ein guter Lebensbegleiter: er lässt uns die Gegenwart des Vaters spüren, der seine Geschöpfe nie im Stich lässt!








All the contents on this site are copyrighted ©.