2017-10-25 19:12:00

സധൈര്യം ക്രിസ്തുവിനു സാക്ഷ്യംവഹിക്കാം @pontifex


“ക്രൈസ്തവര്‍ എവിടെ ജീവിച്ചാലും, എവിടെ ജോലിചെയ്താലും ധൈര്യത്തോടെ ക്രിസ്തുവിന് സാക്ഷ്യംവഹിക്കണം!”
ഒക്ടോബര്‍ 25-Ɔ൦ തിയതി ബുധനാഴ്ച ഈ ചിന്തയാണ് ‘ട്വിറ്റര്‍’ സംവാദകരുമായി പാപ്പാ പങ്കുവച്ചത്.

ഇംഗ്ലിഷ്, ലാറ്റിന്‍, അറബി എന്നിങ്ങനെ 9 ഭാഷകളിലാണ് പാപ്പാ ഈ സന്ദേശം ട്വിറ്ററില്‍ കണ്ണിചേര്‍ത്തത്.

Be courageous witnesses to Christ in the places where you live and work.
Animosi estote Christi testes ubicumque estis et operamini. 
كونوا شهودًا شجعان للمسيح في البيئة المميزّة التي تقيمون وتعملون فيها.








All the contents on this site are copyrighted ©.