സെപ്തംബര്‍ 27-ാംതീയതിയിലെ കാരിത്താസ് ഇന്‍റെര്‍നസ്സിയൊണാലിസ് സംഘടനയുടെ നേതൃത്വത്തില്‍, അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും യാത്രയോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള 'Share Journey' ക്യാംപെയിനെ പിന്തുണച്ചുകൊണ്ട് പാപ്പാ നല്‍കിയ ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്
ഭയമേതുമില്ലാതെ, കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും യാത്രയില്‍ നമുക്കു പങ്കുചേരാം.
ട്വിറ്റര്‍ വിവിധ ഭാഷകളില്‍
IT Condividiamo senza paura il cammino dei migranti e dei rifugiati. #ShareJourney
ES Compartamos sin miedo el camino de los migrantes y los refugiados. #ShareJourney
PT Compartilhemos sem medo o caminho dos migrantes e dos refugiados. #ShareJourney
EN Let us share without fear the journey of migrants and refugees. #ShareJourney
FR Partageons sans peur le chemin des migrants et des réfugiés. #ShareJourney
DE Begleiten wir den Weg der Migranten und Flüchtlinge ohne Angst. #ShareJourney
LN Sine metu migrantium exsulumque fortunam partecipemus. #ShareJourney
PL Współuczestniczmy bez lęku w drodze migrantów i uchodźców. #ShareJourney
AR لنتقاسم بدون خوف مسيرة المهاجرين واللاجئين. #ShareJourney
All the contents on this site are copyrighted ©. |