2017-09-19 17:05:00

ലോകനന്മയും സമാധാനവും ആഗ്രഹിച്ചുകൊണ്ട് പാപ്പായുടെ ട്വീറ്റ്


ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിലെ ചര്‍ച്ചകള്‍ ആരംഭിക്കുന്ന സെപ്തംബര്‍ 19-ാം തീയതി, ഫ്രാന്‍സീസ് പാപ്പാ, അഭയാര്‍ഥിപ്രശ്നങ്ങളെയും അടിമത്തത്തിന്‍റെ ആധുനികരൂപങ്ങളെ ഇല്ലാതാക്കുന്നതിനും ഉള്ള പരിഹാരമാര്‍ഗങ്ങള്‍ ആഗ്രഹിച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചിരിക്കുന്ന സന്ദേശമിതാണ്:

ദരിദ്രരെയും, അഭയാര്‍ഥികളെയും അടിമത്തത്തിന്‍റെ ആധുനികരൂപങ്ങളുടെ ഇരകളെയും സഹായിക്കുന്നതിനും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും പ്രായോഗികമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് നമുക്കൊരുമിച്ച് അധ്വാനിക്കാം.

ട്വിറ്റര്‍ വിവിധ ഭാഷകളില്‍

IT Lavoriamo insieme per trovare soluzioni concrete per i poveri, i profughi, le vittime delle moderne schiavitù e per promuovere la pace.

ES Trabajemos todos para encontrar soluciones para los pobres, los refugiados, las víctimas de las esclavitudes modernas y para promover la paz

EN Let us work together to find concrete solutions to help the poor, refugees, victims of modern forms of slavery, in order to promote peace.

DE Suchen wir gemeinsam nach konkreten Lösungen für die Armen, Flüchtlinge, die Opfer der modernen Formen von Sklaverei - und für den Frieden.

AR   لنعمل معًا لكي نجد حلولاً ملموسة للفقراء واللاجئين وضحايا العبوديات المعاصرة ولكي نعزّز السلام.

 








All the contents on this site are copyrighted ©.