2017-08-09 17:53:00

വിശ്വാസജീവിതത്തിന്‍റെ വിജയത്തെക്കുറിച്ച് @pontifex


വിശുദ്ധ എഡിത് സ്റ്റെയിനിന്‍റെ അനുസ്മരണ ദിനം – ആഗസ്റ്റ് 9.

“വിശ്വാസ സാക്ഷ്യത്തില്‍ പ്രധാനം വിജയമല്ല, ക്രിസ്തുവിനോടുള്ള വിശ്വസ്തതയാണ്.”

ആഗസ്റ്റ് 9-Ɔ൦ തിയതി ബുധനാഴ്ച സഭ അനുസ്മരിക്കുന്ന വിശുദ്ധ എഡിത് സ്റ്റെയിനിന്‍റെ അല്ലെങ്കില്‍ കുരിശിന്‍റെ വിശുദ്ധ തെരേസാ ബെനഡിക്റ്റായുടെ തിരുനാളിലാണ് പാപ്പാ ഇങ്ങിനെയൊരു ചിന്ത കണ്ണിചേര്‍ത്തത്. ഇംഗ്ലിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ 9 ഭാഷകളിലാണ് പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തത്.

എഡിത് സ്റ്റെയിന്‍ ജര്‍മ്മന്‍ സ്വദേശിനിയും കര്‍മ്മലീത്ത സഭാംഗമായ താത്ത്വികയും ദാര്‍ശനികയുമായിരുന്നു (1891-1942). പോളണ്ടിലെ ഓഷ്വിറ്റ്സ് നാസി ക്യാമ്പില്‍ കൊല്ലപ്പെട്ടു.

In witnessing to the faith what counts is not success, but fidelity to Christ.
Dans le témoignage de la foi, ce ne sont pas les succès qui comptent, mais la fidélité au Christ.
Worauf es beim Glaubenszeugnis ankommt, ist nicht der Erfolg, sondern die Treue zu Christus.
في شهادة الإيمان لا أهميّة للنجاحات بل








All the contents on this site are copyrighted ©.