2017-07-31 10:01:00

വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


ജൂലൈ 31-Ɔ൦ തിയതിയാണ് ഈശോസഭയുടെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ  അനുസ്മരണം.
1491-1556 കാലയളവിലാണ് അദ്ദേഹം ജീവിച്ചതും തനതായ ആത്മീയതയും സന്ന്യാസ സമൂഹവും വളര്‍ത്തിയെടുത്തതും.

“വിശുദ്ധ ഇഗ്നേഷ്യസിനെപ്പോലെ നമുക്കും യേശുവിനാല്‍ ഭരിക്കപ്പെടാം, നയിക്കപ്പെടാം, മറ്റുള്ളവരുടെ സേവനത്തിനായി നമ്മെ ലഭ്യമാക്കാം.”

ഈശോ സഭാംമായ പാപ്പാ ഫ്രാന്‍സിസ് ഈ തിരുനാള്‍ സന്ദേശം ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളിലാണ് പങ്കുവച്ചത്.  

Like Saint Ignatius of Loyola, let us be won over by the Lord Jesus and, led by Him, place ourselves at the service of others.
Ad sancti Ignatii de Loyola mentem sinamus ut Dominus Iesus nos captet, atque eius persuasu inductuque proximo inserviamus.
لنسمح للرب يسوع أن يمتلكنا ويقودنا، على مثال القديس اغناطيوس دي لويولا، فنضع أنفسنا في خدمة القريب.








All the contents on this site are copyrighted ©.