2017-06-30 11:29:00

യൂറോപ്പിലെ കത്തോലിക്കാ മെത്രാന്‍സംഘങ്ങളുടെ കാര്യദര്‍ശിമാര്‍


യൂറോപ്പിലെ കത്തോലിക്കാ മെത്രാന്‍സംഘങ്ങളുടെ പൊതുകാര്യദര്‍ശിമാരുടെ 45-Ͻ൦ സമ്മേളനം റൊമേനിയായുടെ തലസ്ഥാനമായ ബുക്കറെസ്റ്റില്‍ ആരംഭിച്ചു.

ജൂണ്‍ 30 വെള്ളിയാഴ്ച മുതല്‍ ജൂലൈ 3 തിങ്കള്‍ വരെയാണ് ഈ സമ്മേളനം.

“സഭ ബഹുമുഖ യൂറോപ്പില്‍” എന്നതാണ് യൂറോപ്പിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘങ്ങളുടെ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.








All the contents on this site are copyrighted ©.