2017-06-29 19:33:00

ശ്ലീഹന്മാരുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാം! @pontefex


ആഗോള സഭയുടെ മദ്ധ്യസ്ഥരും നെടും തൂണുകളുമായ പത്രോസ് പൗലോസ് അപ്പസ്തോലന്മാരുടെ തിരുനാളിലെ ട്വിറ്റര്‍ : 

“ദൈവത്തിന്‍റെ രക്ഷാകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യമേകാന്‍ നമുക്ക് പത്രോസ് പൗലോസ് ശ്ലാഹന്മാരുടെ മാദ്ധ്യസ്ഥ്യം യാചിക്കാം.”

ജൂണ്‍ 29-Ɔ൦ തിയതി വ്യാഴാഴ്ച ആചരിച്ച മഹോത്സവത്തിന്‍റെ ചൈതന്യത്തിലാണ് @pontefex എന്ന ഹാന്‍ഡിലില്‍ ഈ സന്ദേശം 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചര്‍ത്തത്.

May we entrust ourselves to the intercession of Sts Peter and Paul in order to give witness to God’s liberating action on us.
Interecessioni nos committimus sanctorum Petri et Pauli apostolorum ad operam Dei nos liberantem testandam. 
لنكل أنفسنا إلى شفاعة القدّيسَين بطرس وبولس كي نشهد لعمل الله المحرر فينا








All the contents on this site are copyrighted ©.