2017-06-22 18:16:00

വ്യാജവിജ്ഞാനത്താല്‍ സംഭ്രാന്തരാകരുത് @pontifex


വ്യാജവിജ്ഞാനത്താല്‍ സംഭ്രാന്തരാകരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ‘ട്വിറ്റര്‍’ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

“ഈ ലോകത്തിന്‍റേതായ വ്യാജവിജ്ഞാനത്താല്‍ സംഭ്രാന്തരാകാതിരിക്കാം, ജീവിതത്തിന് യഥാര്‍ത്ഥമായ അര്‍ത്ഥവും അറിവും നല്കുന്ന ക്രിസ്തുവിനെ അനുഗമിക്കാം.”

ജൂണ്‍ 22-Ɔ൦ തിയതി വ്യാഴാഴ്ച @pontifex എന്ന ഹാന്‍ഡിലില്‍ ഇങ്ങനെ ഒരു സന്ദേശമാണ് പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്. ഇംഗ്ലിഷ്, ലാറ്റിന്‍, അറിബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് സന്ദേശങ്ങള്‍ കണ്ണിചേര്‍ക്കുന്നു. അനുദിന ജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്ന ലോകത്തെ മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.

Let us not be distracted by the false wisdom of this world, but to follow Jesus as the one sure guide who gives meaning to our life.

Ne huius mundi consiliis distrahamur, at Iesum unum ductorem sequamur, secure nostram vitam dirigentem.

لا نسمحنَّ لحكمة هذا العالم المزيّفة أن تشتّتنا، بل لنتبع يسوع كمرشدٍ أوحد أكيد يعطي معنى لحياتن

 








All the contents on this site are copyrighted ©.