സമാധാനത്തിനായി കൂടിയാലോചിച്ചിട്ട് രഹസ്യമായി ആയുധക്കച്ചവടം നടത്തുന്നു. ഒരു യുക്തിക്കും ചേരാത്ത വിരോദാഭാസമാണിത്. ഇതോണോ യുദ്ധം ? പ്രശ്നപരിഹാരത്തിനുള്ള യുദ്ധമാണോ? അതോ, ആയുധക്കച്ചവടത്തിനുള്ള യുദ്ധമോ...?
മരണദൂതന്മാര്‍ സമ്പന്നരാകാന്‍വേണ്ടി നിര്‍ദ്ദോഷികളെ കൊന്നൊടുക്കുന്നോ?! ഈ അവസ്ഥയ്ക്ക് അറുതി വരുത്തണം. രാഷ്ട്രനേതാക്കള്‍ ആയുധവിപണനം അവസാനിപ്പിക്കാന്‍ നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാം.
All the contents on this site are copyrighted ©. |