2017-06-06 12:53:00

സമൂര്‍ത്ത വിശ്വാസം- പാപ്പായുടെ ട്വീറ്റ്


നമ്മുടെ വിശ്വാസം മൂര്‍ത്തമാണെന്ന് മാര്‍പ്പാപ്പാ.

ട്വിറ്റര്‍ അനുയായികള്‍ ഏറ്റവും കൂടുതലുള്ള ഫ്രാന്‍സീസ് പാപ്പാ ചൊവ്വാഴ്ച (06/06/17) കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഈ ഓര്‍മ്മപ്പെടുത്തലുള്ളത്.    

“നമ്മുടെ വിശ്വാസം സമൂര്‍ത്തമാണെന്ന് നമ്മള്‍ സദാ ഓര്‍ക്കണം: വചനം മാസം ധരിച്ചു, ആശയമല്ല ധരിച്ചത്.” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധ ഭാഷകളിലായി 3 കോടി 30 ലക്ഷത്തിലേറെ ട്വിറ്റര്‍ അനുയായികളുള്ള ഫ്രാന്‍സീസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.