2017-06-06 10:24:00

ആഗോള പരിസ്ഥിതിദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


ജൂണ്‍ 5-ലെ ആഗോള പരിസ്ഥിതിദിനത്തില്‍ കണ്ണിചേര്‍ത്തത്.

“പ്രകൃതി നമ്മുടെ പൊതുസമ്പത്താണ്. അത് മാനവികതയുടെ പൈതൃകമാണ്. അതിനാല്‍ ഓരോരുത്തരും അതിനെ ഉത്തരവാദിത്വത്തോടെ പരിരക്ഷിക്കേണ്ടതുമാണ്.”

ജൂണ്‍ 5, തിങ്കളാഴ്ച ഐക്യരാഷ്ട്ര സംഘടന (United Nations Organization) ആചരിച്ച ആഗോള പരിസ്ഥിതിദിനത്തോട് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ചുകൊണ്ട് @pontifex എന്ന ഹാന്‍ഡിലില്‍ ഇങ്ങനെ ഒരു ചിന്തയാണ് പാപ്പ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്. ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉല്‍പ്പെടെ 9 ഭാഷകളിലാണ് പാപ്പായുടെ സന്ദേശം.

We must never forget that the natural environment is a collective good, the patrimony of all humanity and the responsibility of everyone.

Numquam est obliviscendum bonum commune esse rerum naturam, quod ad omnes pertinet omniumque officium requirit.

لا ننسينَّ أبدًا أنَّ البيئة هي خير جماعي وإرث للبشريّة بأسرها ومسؤوليّة للجميع.

ചിത്രം - വത്തിക്കാന്‍ തോട്ടം. 16 സെപ്തംബര്‍ 2016. ബസീലിന്‍റെ മദ്ധ്യസ്ഥയായ അപ്പരെസീദായിലെ കന്യകനാഥയുടെ ലോഹംകൊണ്ടുള്ള ശില്പം പാപ്പാ ഫ്രാന്‍സിസ് ആശീര്‍വ്വദിച്ചപ്പോള്‍.

 

 








All the contents on this site are copyrighted ©.