2017-05-31 12:55:00

കാരുണ്യപ്രവൃത്തിക്ക് ഒരാഹ്വാനം @pontifex


മെയ് 31-‍Ɔ൦ തിയതി ബുധനാഴ്ച ആചരിച്ച പരിശുദ്ധ കന്യകാമറിയത്തിന്‍റെ സന്ദര്‍ശനത്തിരുനാളിലായിരുന്നു ഈ ട്വിറ്റര്‍. കാരുണ്യത്തിന്‍റെ മാതൃകയായി കന്യകാനാഥയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം നല്കിയത്.

“ദൈവിക കാരുണ്യത്തിന്‍റെ ജീവിക്കുന്ന അടയാളങ്ങളാകുന്നതിന് നമുക്ക് പരിശുദ്ധ കന്യകാംബികയുടെ ശക്തവും സഹായകവുമായ വിശ്വാസത്തെ അനുകരിക്കാം”

Let us learn from the strong and helpful faith of our Mother Mary in order to become living signs of God’s mercy.

Ex Mariae matris nostrae strenua promptaque fide discamur, ut viva signa efficiamur Dei misericordiae.

لنتعلّم إيمان أمّنا مريم القوي والخدوم لكي نصبح علامات حيّة لرحمة الله.

അനുദിന ജീവിതത്തിനുതകുന്ന സരോപദേശങ്ങള്‍ @pontifex എന്ന ഹാന്‍ഡിലില്‍ ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പങ്കുവയ്ക്കുന്ന ലോകത്തെ മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. 








All the contents on this site are copyrighted ©.