2017-05-10 11:48:00

ഇല്ലായ്മയും ദൈവത്തിന്‍റെ അപാരതയും Twit @ pontifex


മെയ് 10-Ɔ൦ തിയതി തിങ്കളാഴ്ച ഇല്ലായ്മയെ അതിലംഘിക്കുന്ന ദൈവത്തിന്‍റെ വലിമയെക്കുറിച്ചാണ് പാപ്പാ ഫ്രാന്‍സിസ് ട്വിറ്റര്‍ സന്ദേശം പങ്കുവച്ചത്.

“ശൂന്യതയ്ക്ക് അതീതമാണ് ദൈവത്തിന്‍റെ മഹത്വം. ഒരു ചെറിയ തിരി മതിയല്ലോ ഇരുട്ടിനെ ഇല്ലാതാക്കാന്‍!”

ഇംഗ്ലിഷ്, ലത്തീന്‍, അറിബി ഉല്‍പ്പെടെ 9 ഭാഷകളിലാണ് ദൈവമഹത്വം വെളിപ്പെടുന്ന സന്ദേശം  @ pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ കണ്ണിചേര്‍ത്തത്.

God is greater than nothingness, and a lit candle is enough to overcome the darkest of nights. 

Deus maior est nihilo, et unus tantum cereus accensus sufficit, ut nox obscurissima cedat.

 الله أكبر من العدم، وتكفي شمعة مُضاءة للتغلُّب على الليل الأكثر ظلامًا.

 








All the contents on this site are copyrighted ©.